kalamela 2017 Logo

Online Registration

Individual Contests  |  Group Contests

We are happy to inform you that we have set up online payment for your convenience. So if you are registering online, you can pay online through paypal. . After making the payment using paypal, you have to wait so that the browser will redirect you back to the CMA website, then only you will get the email confirmation . Otherwise you will get confirmation from paypal only. If you get payment confirmation from paypal only, then please contact Jithesh Chungath at cjithesh@gmail.com.

In case if you do not want to pay online, still you can register online. After registering online, you have to download the form and send the completed form along with check to

Jithesh Chungath
3229B West Lake Ave,
Glenview, IL – 60025
Cell: (224) 522-9157
Email: cjithesh@gmail.com

 

Please note that the last date to receive registration is 14th April 2017 which means we should get the payment and the registration form by that date.

No registration is complete without receipt of payment.

Blank Registration Form

Click here to download blank registration form.

Download_doc Download_pdf

Spelling Bee

CMA Kalamela 2017 Spelling Bee Sub Junior Words

Download_doc

Download_pdf

CMA Kalamela 2017 Spelling Bee Junior Words
Download_doc

Download_pdf

Rules & Regulations


1. The last day of accepting duly filled Kalamela Registration form will be April 14, 2017 by mail, email, online or by hand. The applications received after April 14,2017 will not be considered.

2. Registration fee for each participant per each single item will be $20.00 & registration fee for each group items will be $20.00 per participant. Fees should be submitted in the form of cash / check / online (paypal) along with registration form. Special items fee will be $10 per participant. No registration fee will be refunded after April 19th

3. Competitions will be conducted in the following 4 age categories. Sub Junior: Kinder Garden to Grade 4; Junior: Grade 5-8; Senior: Grade 9-12; Masters: College & above. Special items are for kids under age of 5.

4. Spelling bee competitions are limited to 2nd to 8 graders in 2 groups, Sub Junior (2-4) and Junior (5-8). Coordinator may add words in case of shortage in distributed words.

5. Separate forms and fees are required for group items. Multiple contestants can use one form but need separate fees for each group members. There must be at least Three participants in a group item .The category for group item is decided by the age of the oldest participant. No restrictions on upper limit.

6. There will be three categories for the competitive items. Group A (Dances) Group B (Non Dances) and Special item for kids under 5 years.

7. Kalaprathiba (Male) and Kalathilakam (Female) must win at least one prize in both category A and B. Must score more points than any other contestants in single items.

8. The contestants from Seniors and Masters will not be considered for Kala Thilakam and Kala Pratibha positions.

9. Points earned in group items, special items and Malayalam reading will not consider for Kalaprathiba and Kalathilakam. Only in case of tie between 2 contestants, points earned from the group items will consider to determine Kalaprathiba or Kalathilakam.

10. No contestant can register for more than five single items, excluding group items, special items and Malayalam Reading.

11. If an item has less than 3 participants in an age group, the points and prizes will be distributed as follows: Grade A (Score 90-100) – 5 points, Grade B (Score 80-89) – 3 points, Grade C (70-79) – 1 point.

12. If an item has 3 or more participants, points will be distributed as follows: 1st prize – 5 points, 2nd prize – 3 points, 3rd prize – 1 point.

13. Kalamela Committee reserves the rights to cancel any competition and/or to change the venue, time, order, rules and/or disqualify participants.

14. All complaints and suggestions should be submitted in writing to the Kalamela Organizers.

15. In determining the winners, Judges Decision will be final.

16. Competitors should be the Child / Children of a Malayalee parent lives in Midwest USA.

17. Film songs or light music can sing for Malayalam song competition. Karaoke is not allowed for music competition.

18. For Malayalam reading, participant should done their entire schooling in USA. Points earned in this item will not consider for Kalaprathiba or Kalathilakam.

19. All participants should bring necessary materials needed for their competition. Paper for drawing and painting will be provided by the organizers. Participants are not allowed to use their own paper.

20. For fancy dress, only SOLO performance is allowed. Background music and commentaries are permitted.

21. Spelling bee word list and speech topics will be provided by March 15th 2017 in the website of Chicago Malayalee association.

22. Topics for drawing, painting & Malayalam reading will be provided only on the spot.

23. Three different passages will be given for the Malayalam Reading and the contestant will be asked to read one passage chosen by the organizers/Judges in the last moment.

24. For Group Song(Band (Rock/pop) competition, participants may use any language and music instruments, but no karaoke allowed.

 Additional Information


1. All participants should report to the assigned area 30 minutes before competition begins.

2. CD’s must be given to the competition organizers 15 minutes before the competition begins.

3. Participants should adhere to the specified time limit allotted for each item.

4. There will be 1 item for kids under 5. For Smiling competition evaluates the skills of the kids smiling, speaking skills, memory skills, singing (Nursery Rhymes) and general knowledge. Registration fee will be $ 10 only.

5. Male participant ( from Juniors or Sub Juniors ) who scores maximum points in single items will be adjudged as Kalaprathibha.

6. Female participant (from Juniors or Sub Juniors) who scores maximum points in single items will be adjudged as Kalathilakam.

7. For Western Dance no Indian songs allowed.

8. For any group items one participant cannot contest in more than once in same item in the same age category. But they may participate in another age group if age permits.

9. Maximum Time frame for the competitions as follow;

Dance Category:

Bharatha Natyam                                   : 10 Minute

Mohiniyattom                                         : 10 Minute

Folk Dance                                            :  7 Minute

Cinematic Dance                                   :  7 Minute

Western dance                                      :  5 Minute

Non-Dance Category:

Malayalam Song                                       :   5 Minute

Light Music English                                   :   5 Minute

Fancy Dress                                              :   5 Minute

Classical Song                                           : 10 Minute

Band (Rock/Pop)                                       : 10 Minute

Instrumental Music                                    :   5 Minute

Elocution Malayalam                                 :   5 Minute

Elocution English                                       :   5 Minute

Malayalam Reading                                   :   5 Minute

നിബന്ധനകളും നിർദ്ദേശങ്ങളും

1. കലാമേളയുടെ പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 14, 2017 ആയിരിക്കും . നേരിട്ടോ, തപാൽ, ഇമെയിൽ, ഓണ്ലൈൻ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ് . ഏപ്രിൽ 14 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കു ന്നതല്ലയിരിക്കും.

2. കലാമത്സരങ്ങളുടെ രെജിസ്ട്രേഷൻ ഫീസ് 20 ഡോളർ ആയിരിക്കും . ഫീസ് അപേക്ഷ ഫോമിനോടൊപ്പം (ക്യാഷ് OR ചെക്ക് / online-paypal ) സമർപ്പിക്കേണ്ടാതാണ് . ഏപ്രിൽ 19 നു ശേഷം ക്യാൻസൽ ചെയ്യുന്ന ഒരു രെജിസ്ട്രേഷൻ ന്റെ ഫീസും മടക്കി കൊടുക്കുന്നതല്ലായിരിക്കും

3. പങ്കെടുക്കുന്ന കുട്ടികളുടെ സ്കൂൾ ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ നടത്തുക. സബ് ജൂനിയർ (കെ .ജി – 4 ) ജൂനിയർ (5-8) സീനിയർ (9-12) മാസ്റ്റേർസ് (College and Above)). സ്പെഷ്യൽ ഐറ്റം (5 വയസ്സിൽ താഴെ ).

4. സ്പെല്ലിങ്ങ് ബീ മത്സരം 2nd ഗ്രേഡ് മുതൽ 8th ഗ്രേഡ് വരെ രണ്ടു വിഭാഗങ്ങളിൽ ആയിരിക്കും. (സബ് ജൂനിയർ & ജൂനിയർ) . വാക്കുകൾ തീർന്നാൽ കോർഡിനേറ്റർ തരുന്ന വാക്കുകൾ ഉൾപ്പെടുത്തുന്ന തായിരിക്കും.

5. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ പേരും ഗ്രേഡും, ഫീസും രെജിസ്ട്രേഷൻ സമയത്ത് തന്നെ സമർപ്പിക്കേണ്ടതാണ്. ഓരോ മത്സരാർഥികളും പങ്കെടുക്കുന്ന ഓരോ മത്സരങ്ങൾക്കും പ്രത്യേകം ഫീസ് നൽകേണ്ടതാണ്. ഒരു ഗ്രൂപ്പിൽ കുറഞ്ഞത് 3 അംഗങ്ങൾ ഉണ്ടായിരിക്കണം. ഗ്രൂപ്പിലെ ഏറ്റവും പ്രായം കൂടിയ ആളുടെ പ്രായമനുസരിച്ചായിരിക്കും ആ ഗ്രൂപ്പ് ഏതു വിഭാഗത്തിൽ വരുമെന്ന് നിർണ്ണയിക്കുന്നത്.

6. ഗ്രൂപ്പ് – എ (നൃത്തം), ഗ്രൂപ്പ് – ബി (നൃത്തേൃതരം), സ്പെഷ്യൽ ഐറ്റം, (5 വയസ്സിൽ താഴെ),എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

7. കലാതിലകം (സ്ത്രീ) , കലാപ്രതിഭ (പുരുഷൻ) എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപെടുന്നവർ ഗ്രൂപ്പ് -എ യിലും, ഗ്രൂപ്പ്-ബി യിലും സമ്മാനങ്ങൾ കരസ്ഥമാക്കി യിരിക്കണം.

8. സീനിയർ, മാസ്റെര്സ് എന്നെ വിഭാഗങ്ങളെ കലാ പ്രതിഭ/കലാ തിലകം സ്ഥാനങ്ങളിലേക്ക് പരിഗനിക്കു ന്നതല്ലയിരിക്കും.

9. ഗ്രൂപ്പ് ഇനങ്ങൾ, മലയാളം വായന & സ്പെഷ്യൽ മത്സരങ്ങളിലെ മാർക്കുകൾ കലാതിലകം , കലാപ്രതിഭ എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപെടുന്നതല്ല . ഇരു വിഭാഗങ്ങളിലും തുല്ല്യ മാർക്ക് വന്നാൽ മാത്രം അവരുടെ ഗ്രൂപ്പ് ഐറ്റംസിലെ സമ്മാന നില പരിഗണിക്കു ന്നതായിരിക്കും.

10. ഒരാൾക്ക് പരമാവധി അഞ്ചു വ്യക്തിഗത ഇനങ്ങളിലാണ് പങ്കെടുക്കാവുന്നത് (മലയാളം റീഡിംഗ് ഒഴികെ). ഗ്രൂപ്പ് ആൻഡ് സ്പെഷ്യൽ മത്സരങ്ങളിൽ ഈ നിബന്ധന ബാധകമല്ല.

11. ഒരു മത്സരത്തിൽ മൂന്നിൽ താഴെ മത്സരാർഥികളെ പങ്കെടുക്കുന്നുവെങ്കിൽ അതിലെ വിജയിയുടെ ഗ്രേഡ് കലാതിലകം, കലാപ്രതിഭ എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണി ക്കുന്നതിനായ് ഗ്രേഡ് എ (സ്കോർ 90-100) 5 പോയൻററ്, ഗ്രേഡ് ബി (സ്കോർ 80-89) 3 പോയൻററ്, ഗ്രേഡ് സി (സ്കോർ 70-79 ) 1 പോയൻററ് എന്നിങ്ങനെ കണക്കാ ക്കുന്നതായിരിക്കും.

12.മൂന്നിൽ കൂടുതൽ മൽസരാർഥികൾ ഉള്ള എല്ലാ മത്സരങ്ങൾക്കും ഒന്നാം സമ്മാനം 5 പോയന്റ് രണ്ടാം സമ്മാനം 3 പോയന്റ് മൂന്നാം സമ്മാനം ഒരു പോയന്റ്, എന്നിങ്ങനെ നൽകുന്നതായിരിക്കും.

13. മത്സരങ്ങളുടെ വേദി, സമയം, ക്രമം, നിബന്ധനകൾ എന്നിവയിൽ മാറ്റം വരുത്താനും മത്സരാർഥികളെ അയൊഗ്യരാക്കാനുമുളള അധികാരം കലാമേള സംഘാടകർക്ക് ഉണ്ടായിരിക്കും.

14. കലാമേളയുടെ നടത്തിപ്പിനെ കുറിച്ച് ഏതെങ്കിലും അഭിപ്രായങ്ങളോ, ആക്ഷേപങ്ങളോ, പരാതികളോ ഉണ്ടെങ്കിൽ രേഖാമൂലം കലാമേള സംഘാടകരെ അറിയിക്കേണ്ടതാണ്.

15. മത്സരങ്ങളുടെ വിധി നിർണ്ണയത്തിൽ ജഡ്ജിമാരുടെ തീരുമാനം അന്തിമമായിരിക്കും.

16. പങ്കെടുക്കുന്ന ഓരോ മത്സരാർഥികളുടെയും അച്ഛനമ്മമാരിൽ ഏതെങ്കിലും ഒരാൾ മലയാളി ആയിരിക്കണം.

17. മലയാളം ഗാനാലാപത്തിന് സിനിമാ ,ലളിത സംഗീത ഗാനങ്ങൾ ഉപയോഗിക്കാം . “”KARAOKE അനുവദിക്കില്ല.

18. മലയാളം വായന മത്സരത്തിന് അമേരിക്കൻ വിദ്യാലയങ്ങളിൽ ആദ്യം മുതൽ മാത്രം പഠിച്ചവർക്കേ പങ്കെടുക്കുവാൻ അനുവാദമുള്ളു . എല്ലാ വിഭാഗങ്ങളിലും മത്സരം ഉണ്ടായിരിക്കും. ഇതിലെ പൊയൻറ്റുകൾ കലാതിലകം , കലാപ്രതിഭ എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപെടുന്നതല്ല.

19. മത്സരത്തിനുള്ള എല്ലാ സാധന സാമഗ്രികളും മത്സരാർഥികൾ കൊണ്ടുവരേണ്ടതാണ് . ചിത്രകലാ മത്സരത്തിനുള്ള പേപ്പർ സംഘാടകർ നൽകുന്നത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

20. പ്രച്ഛന്ന വേഷ മത്സരo ഏകാംഗ മത്സരം ആയിരിക്കും . പശ്ചാത്തലസംഗീതവും,വിവരണവുംഅനുവ ദനീയമാണ്.

21. സ്പെല്ലിങ്ങ് ബീ മത്സരത്തിന്റെ വാക്കുകൾ & പ്രസംഗ മത്സരത്തിന്റെ വിഷയം എന്നിവ മാർച്ച് 15 ന് വെബ്സൈറ്റിൽ നല്കുന്നതാണ്.

22. ചിത്രകലാ & മലയാളം വായന മത്സരത്തിന്റെ വിഷയങ്ങൾ മത്സരത്തിനു തൊട്ടു മുമ്പ് മാത്രമേ നല്കുകയുള്ളൂ.

23. മലയാളം വായനക്ക് മൂന്നു വ്യത്യസ്തമായ ഭാഗങ്ങൾ അന്നേ ദിവസം തരുന്നതും, അവയിൽ സംഘാടകർ അവസാന നിമിഷം തിരഞ്ഞെടുക്കുന്ന ഒരെണ്ണം വായിക്കുവാൻ മത്സര സമയത്ത് ആവശ്യ പെടുന്നതയിരിക്കും.

24. ഗ്രൂപ്പ് മ്യൂസിക് (ബാൻഡ് റോക്ക്/പോപ്പ് ) മത്സരത്തിന് മത്സരാർത്ഥികൾക്ക് ഏതു ഭാഷയിലും ഗാനങ്ങൾ ആലപിക്കാം. വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിനു തടസമില്ല. എന്നാൽ Karaoke അനുവദനീയമല്ല.

പ്രത്യേക നിർദ്ദേശങ്ങൾ


1.എല്ലാ മൽസരാർഥികളും മത്സരത്തിനു 30 മിനുട്ട് മുൻപേ അതാതു സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

2.കുറഞ്ഞത് 15 മിനുട്ട് മുന്പുതന്നെ CD സംഘാടകരെ ഏൽപ്പിക്കേണ്ടതാണ് .

3.അനുവദിച്ചിരിക്കുന്ന സമയ പരിധിയിൽ മത്സരങ്ങൾ പൂർത്തിയക്കേണ്ടതാണ് . അല്ലെങ്കിൽ മൽസരാർഥികളെ / ഗ്രൂപ്പിനെ അയൊഗ്യരാക്കുന്നതാണ് .

4.സ്പെഷ്യൽ ഐറ്റം 5 വയസ്സിൽ താഴെ മാത്രം ഉള്ള കുട്ടികൾക്കായി പുഞ്ചിരി മത്സരം (Smiling Competition ) ഉണ്ടായിരിക്കും . പുഞ്ചിരി മത്സരത്തിൽ പുഞ്ചിരി, ഓർമ്മ ശക്തി, സംസാര ശുദ്ധി, നേഴ്സറി പാട്ടുകൾ ,പൊതു വിജ്ഞാനം എന്നിവ വിലയിരുത്തുന്നതായിരിക്കും . രെജിസ്ട്രേഷൻ ഫീസ് 10 ഡോളർ ആയിരിക്കും.

5. ജൂനിയർ സബ് ജൂനിയർ എന്നീ വിഭാഗത്തിൽ നിന്നും വ്യക്തി ഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺ കുട്ടി കലാ പ്രതിഭ ആയിരിക്കും.

6.ജൂനിയർ സബ് ജൂനിയർ എന്നീ വിഭാഗത്തിൽ നിന്നും വ്യക്തി ഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പെൺ കുട്ടി കലാ തിലകം ആയിരിക്കും.

7.വെസ്റ്റേണ് ഡാൻസ് മത്സരത്തിന് ഇന്ത്യൻ ഭാഷയിലുള്ള ഗാനങ്ങൾ ഉപഗോഗിക്കുവാൻ പാടില്ല.

8. ഗ്രൂപ്പ് ഇനങ്ങളിൽ ഒരേ ഇനത്തിൽ ഒരു മത്സരര്തിക്ക് ഒന്നില കൂടുതൽ പ്രാവശ്യം ഒരേ വിഭാഗത്തിൽ മത്സരിക്കാൻ പാടില്ല. എന്നാൽ അവരുടെ പ്രായം അനുവദിക്കുന്നു എങ്കിൽ മറ്റൊരു വിഭാഗത്തിൽ മത്സരിക്കാം.

9.മത്സരങ്ങൾ താഴെ പറയുന്ന സമയ പരിധിയിൽ തീർക്കേണ്ടതാണ്;

നൃത്ത വിഭാഗം:

ഭരതന്യാട്ട്യo                      :10 മിനുട്ട്
മോഹിനിയാട്ടം                :10 മിനുട്ട്
നാടോടി നൃത്തം               :7 മിനുട്ട്
സിനിമാറ്റിക് നൃത്തം      :7 മിനുട്ട്
വെസ്റ്റെണ് ഡാൻസ്          :5 മിനുട്ട്

നൃത്തേൃതര വിഭാഗം:

മലയാളം ഗാനം                        :5 മിനുട്ട്
ലളിത സംഗീതം –ഇംഗ്ലീഷ്       :5 മിനുട്ട്
ഫാൻസി ഡ്രസ്സ്                          :5 മിനുട്ട്
ക്ലാസിക്കൽ മ്യൂസിക്              :10 മിനുട്ട്
ബാൻഡ് (Rock/pop)                   :10 മിനുട്ട്
ഉപകരണ സംഗീതം                 :5 മിനുട്ട്
പ്രസംഗം മലയാളം                  :5 മിനുട്ട്
പ്രസംഗം ഇംഗ്ലീഷ്                    :5 മിനുട്ട്
മലയാളം വായന                     :5 മിനുട്ട്